
Health
ദിവസവും ചിക്കന്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂട്ടും; പഠനം
ദിവസവും ചിക്കന്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടാന്‍ കാരണമാകുമെന്ന് പുതിയ പഠനം. പ്രോട്ടീന്റെ മികച്ച ഉറവിടമായ കോഴിയിറച്ചി മിക്കപ്പോഴും നമ്മുടെ ഡയറ്റിന്റെ ഭാഗമാണ്. എന്നാല്‍ അധികമായാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പും കലോറിയും കൂട്ടാന്‍ കാരണമാകുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസിലെ […]