Health

ചിക്കനോ മുട്ടയോ, പ്രോട്ടീൻ കൂടുതൽ ഏതിന്?

ചിക്കനിലാണോ മുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കണക്ക് പ്രകാരം, 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 25 മുതൽ 27 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ 50 ഗ്രാം ഭാരമുള്ള ഒരു വലിയ മുട്ടയിൽ നിന്ന് 6 മുതൽ 7 ഗ്രാം വരെ […]