India
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ടർ പട്ടിക ശുദ്ധീകരണത്തിന്; ഒന്നാം ഘട്ടം വിജയകരം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വോട്ടർ പട്ടിക ശുദ്ധീകരണത്തിന് വേണ്ടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും അയോഗ്യരെ ഒഴിവാക്കുകയും ആണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് ഗ്യാനേഷ് കുമാർ […]
