
India
ഇഡിയെയും സിബിഐയെയും നിയന്ത്രിക്കാന്‍ പുതിയ തസ്തിക; ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഓഫ് ഇന്ത്യ രൂപികരിക്കാന്‍ കേന്ദ്രം
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് തസ്തിക നിലവില്‍ വരിക. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഇഡി തലവന്‍ […]