ജോലിക്കായി ശ്രമിക്കുകയാണോ?, മാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുകയും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് മാസം 1000 രൂപ സാമ്പത്തികസഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eempl oyment.kerala.gov.in പോര്‍ട്ടല്‍ മുഖേന മാത്രമേ അപേക്ഷ സ്വീകരിക്കൂ. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് പൂര്‍ത്തിയായവരും 30 കവിയാത്തവരുമായിരിക്കണം. കുടുംബ […]
