Keralam

‘നുണകള്‍ക്കെതിരെ സത്യം ജയിക്കണം’; കേരള സ്റ്റോറിക്ക് എതിരെ മുഖ്യമന്ത്രി

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ് കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ നിറഞ്ഞ രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ ചര്‍ച്ചകള്‍ ഉയരുമ്പോഴാണ് രൂക്ഷ വിമര്‍മശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും […]