Keralam

‘നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്’; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഭരണതുടർച്ച ആശംസിച്ച നടൻ കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി  പിണറായി വിജയൻ. കമൽ ഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽ ഹാസന്റെ ആശംസാക്കുറിപ്പ് പങ്കുവെച്ചാണ് ഫെയ്സ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. “കമൽ ഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തരമായ പിന്തുണയ്ക്കും […]