
കുട്ടികളില്‍ ആത്മഹത്യ ചിന്ത വളര്‍ത്തും; അപകടം മൊബൈല്‍ അഡിക്ഷന്‍
സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ഒരു ദിനത്തെ കുറിച്ച് ഒന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത കാലമാണിത്. എന്തിനേറെ പറയുന്നു ഫോണിലെ ഓഫര്‍ എങ്ങാനും തീര്‍ന്നാല്‍ സമയം തള്ളി നീക്കുന്നതിന് അടക്കം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുമുണ്ട്. ജീവിത നിലവാരവും സൗകര്യങ്ങളും മെച്ചപ്പെട്ടപ്പോള്‍ പലതിനെയും പോലെ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കടന്ന് വന്ന ഒന്നാണ് […]