World
രണ്ടായിരത്തിലധികം രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരന്‍ കെനിയന്‍ വിമാനത്താവളത്തില്‍ പിടിയില്‍
പരിസ്ഥിതി സംതുലത്തിനെ സഹായിക്കുന്ന ജീവി വര്‍ഗ്ഗങ്ങളിലുള്‍പ്പെട്ടതിനാല്‍ കൈവശം വെക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും കുറ്റകരമായ രാജ്ഞി ഗാര്‍ഡന്‍ ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന്‍ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാന താവളത്തില്‍ പിടിയിലായി. രണ്ടായിരത്തിലധികം വരുന്ന പൂന്തോട്ട ഉറുമ്പുകളെയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിമാന താവളത്തിലെ സുരക്ഷാ […]
