India
ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സർവീസ് പുനരാരംഭിച്ച് ഇന്ത്യ; നടപടി അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം
ന്യൂഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം ആരംഭിക്കാനൊരുങ്ങി ഇന്ത്യ. 2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പ്രാബല്യത്തിൽ വരുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2020ലെ ഗാൽവാൻ വാലി സംഘർഷം, കൊവിഡ്-19 നിയന്ത്രണം, അതിർത്തി സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ […]
