Keralam

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ലഹരി ഉപയോഗിച്ചിരുനെന്ന് സംശയം, ഫോറൻസിക് പരിശോധന നടത്തും; ആൺ സുഹൃത്തുമായി പ്രശ്നങ്ങളില്ല

കാസർഗോഡ് ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണം തൂങ്ങിമരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഇല്ല.കാസർകോട് ജനറൽ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ലഹരി […]