
Keralam
ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു
പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസുകാരന്‍ ആല്‍ഫ്രഡ് മാര്‍ട്ടിനാണ് മരിച്ചത്. നേരത്തെ ഇളയ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4 വയസ്) മരിച്ചിരുന്നു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ […]