Health

മധുരമൂറുന്ന ചോക്ലേറ്റിനുമുണ്ട്, വെറൈറ്റികൾ

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ആഘോഷ വേളകളിലും സ്നേഹം പങ്കിടുമ്പോഴുമൊക്കെ ചോക്ലേറ്റിന്റെ മധുരം തന്നെയാണ് താരം. ചോക്ലേറ്റ് എന്ന് ചിന്തിക്കുമ്പോൾ കടുത്ത ബ്രൗൺ നിറത്തിൽ വർണകടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് ബാറുകളായിരിക്കും പലരുടെയും മനസിൽ തെളിയുക, എന്നാൽ ചോക്ലേറ്റിലുമുണ്ട് വെറൈറ്റികൾ. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്. ഡാർക്ക് ചോക്ലേറ്റ് […]