മുട്ട കൊളസ്ട്രോൾ കൂട്ടുമോ?
പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമായതു കൊണ്ട് തന്നെ ‘ജിമ്മ’ന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശിക്കാറ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. […]
