
കാട്ടാന ആക്രമണം പതിവ്; മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് ചൂരൽമല നിവാസികൾ
കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വയനാട് ചൂരൽമലയിലെ നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തുടർച്ചയായി കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകൾ വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായി. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു […]