Keralam

സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവ സഭാ കൂട്ടായ്മ

സംസ്ഥാനത്ത് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത്, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അന്യായമായ വിവേചനം, വിദ്യാഭ്യാസ മേഖലയിലെ ഇരട്ട നീതി തുടങ്ങിയ വിഷയങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് അതീവ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നുവെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ. തൃശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയില്‍ അതീവ ഉത്കണ്ഠ […]