
മതമേലധ്യക്ഷൻമാരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും; ക്രൈസ്തവ പിന്തുണ വീണ്ടെടുക്കാൻ ബിജെപി
പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന ഒരു വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ ക്രൈസ്തവ പിന്തുണനേടാൻ തീവ്ര ശ്രമവുമായി ബിജെപി. ക്രൈസ്തവ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനം. ഇന്ന് മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാം നടത്തും. സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ചുമതല […]