Health

വീഞ്ഞില്ലാതെ എന്ത് ക്രിസ്മസ്, വെറും മൂന്ന് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം

വൈനില്ലാതെ ക്രിസ്മസ് ആഘോഷം പൂർത്തിയാകില്ല. അത്താഴ വിരുന്നിൽ അൽപം വൈൻ കൂടി ഉണ്ടാകുന്നത് ക്രിസ്മസ് വൈബിനും രുചിക്കും നല്ലതാണ്. വീഞ്ഞ് പഴകുന്തോറും വീര്യം കൂടുമെന്നാണ്. അതുകൊണ്ട് തന്നെ ദിവസങ്ങളുടെ പരിശ്രമമാണ് വൈൻ ഉണ്ടാക്കൽ. എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ ഉണ്ടാക്കിയാലോ? ഇഞ്ചിയാണ് പ്രധാന […]