Keralam
ത്രില്ലടിച്ച്… നെഞ്ച് തുടിച്ച്…; ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; ഭാഗ്യശാലിയെ കാത്ത് കേരളം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ക്രിസ്തുമസ് പുതുവത്സര ലോട്ടറികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇതിനോടകം 54,08,880 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇരുപതു കോടി രൂപയാണ് […]
