District News
കോട്ടയത്ത് ബോൺ നത്താലെ റാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ
കോട്ടയം: ഡിസംബർ മാസത്തിൻ്റെ സായാഹ്നത്തിൽ ക്രിസ്‌മസ് വരവറിയിച്ച് പാപ്പാമാരെത്തി. ബോൺ നത്താലേ സീസൺ അഞ്ചിൻ്റെ ഭാഗമായാണ് ക്രിസ്‌മസ് പാപ്പാമാരുടെ റാലി സംഘടിപ്പിച്ചത്. സിറ്റിസണ്‍ ഫോറം, നഗരസഭ എന്നിവർ ചേർന്ന് നടത്തിയ വിളംബര റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാണ് റാലി ആരംഭിച്ചത്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ […]
