മുണ്ടക്കൈ ചൂരൽമല പുനരധിവാസം, ഏറ്റവും സൂപ്പർലാൻഡ് ഞങ്ങളുടേത്; ലീഗ് കണ്ടെത്തിയത് പെർഫെക്റ്റ് ഭൂമി: പി കെ കുഞ്ഞാലിക്കുട്ടി.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി മുസ്ലിംലീഗ് കണ്ടെത്തിയ സ്ഥലം നിയമക്കുരുക്കുകളില്ലാത്തതും നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായതാണെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പറഞ്ഞുകേള്‍ക്കുന്നതുപോലെ നിയമപരമായ തടസ്സങ്ങളൊന്നും ഭൂമിക്കില്ല. ഏറ്റവും മികച്ച സ്ഥലമാണ് ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. വയനാട്ടില്‍ ഈ തരത്തിലുള്ള ഭൂമി മാത്രമേയുള്ളൂ- കുഞ്ഞാലിക്കുട്ടി പറഞ്ഞു. . ലീഗ് കണ്ടെത്തിയത് […]
