Keralam

‘പള്ളിത്തർക്കത്തില്‍ മുൻ ചീഫ് സെക്രട്ടറി ഹാജരായേ പറ്റൂ’; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എറണാകുളം: ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. നിരവധി അവസരങ്ങൾ നൽകിയതാണെന്നും കോടതി സർക്കാരിനെ ഓർമപ്പെടുത്തി. മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിമർശനം. പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കിയില്ല. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ […]