Health
രക്തയോട്ടം മെച്ചപ്പെടുത്തും, ചർമം തിളങ്ങും; കറുവപ്പട്ടയ്ക്ക് ഇത്രയും ഗുണങ്ങളോ
നാടൻ കറികൾക്ക് രുചിയും ഗുണവും മണവും നൽകുന്ന ചേരുവയാണ് കറുവപ്പട്ട. ഭക്ഷണത്തിൽ മാത്രമല്ല, കറുവപ്പട്ട ഇട്ടുതിളപ്പിക്കുന്ന വെള്ളത്തിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വാതസംബന്ധമായ പ്രശ്നങ്ങൾക്കും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട ഉത്തമമാണ്. ഇത് ശരീരത്തിലെ […]
