
Uncategorized
‘മുഖ്യമന്ത്രി എന്നോടൊപ്പം’ ; സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന്, പരാതികളും നിർദേശങ്ങളും ഇനി നേരിട്ട് പറയാം
തിരുവനന്തപുരം : മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സിഎം വിത്ത് മി’ പദ്ധതിക്ക് ഇന്നു തുടക്കം. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി സംഘടിപ്പിക്കുന്ന “മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ ആണ് ഇന്നു പ്രവർത്തനം തുടങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് […]