‘വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് നാടുകടത്തലല്ല’: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ (എസ്ഐആർ) ഭാഗമാണിതെന്നും രേഖകളുടെ അഭാവം കൊണ്ടാണ് പേര് നീക്കം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. നാടുകടത്തലും മറ്റും സർക്കാരിൻ്റെ തീരുമാനമാണെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ […]
