
ഇന്ത്യയുടെ പൗരത്വഭേദഗതി നിയമം; ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും
ഇന്ത്യയിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ അശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭയും അമേരിക്കയും. പൗരത്വഭേദഗതി നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും അടിസ്ഥാനപരമായി വിവേചനപരമായ സ്വഭാവമാണ് നിയമം കാണിക്കുന്നതെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിയമത്തിനെ കുറിച്ച് […]