
Automobiles
വിപണിയിൽ മത്സരം കടുക്കും; എംപിവി ശ്രേണിയിൽ സിട്രോണിന്റെ ഇ-സ്‌പേസ്ടൂറർ ഇന്ത്യയിലേക്ക്
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ പ്രീമിയം ഇലക്ട്രിക് എംപിവി മോഡലായ ഇ-സ്‌പേസ്ടൂറർ ഇന്ത്യൻ വിപണിയിലേക്ക്. നിലവിൽ ടൊയോട്ട, കിയ, എംജി എന്നിവയുടെ എപിവി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ഇതിലേക്ക് നാലാമനായി എത്താനൊരുങ്ങുകയാണ് സിട്രോൺ. സ്പേസ്ടൂററിന്റെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലേക്ക് എത്തുക. വാഹനത്തിന്റെ നിർമാണം പൂർണമായും വിദേശത്തായിരിക്കും നടത്തുക. […]