India

സിവിൽ കോടതികളുടെ അധികാര പരിധി തടയപ്പെട്ടിട്ടില്ല: വഖഫ് ട്രൈബ്യൂണലുകൾക്ക് നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: 1995 ലെ വഖഫ് നിയമപ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌തതോ വഖഫ് പട്ടികയിൽ ഉൾപ്പെടുത്തിയതോ ആയ സ്വത്തുക്കളിൽ മാത്രമെ വഖഫ് ട്രൈബ്യൂണലുകൾക്ക് അധികാരപരിധിയുള്ളൂ എന്ന് സുപ്രീം കോടതി. രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കളിലെ തർക്കങ്ങൾ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും, അത്തരം കേസുകളിൽ സിവിൽ കോടതികളുടെ അധികാരപരിധി തടയപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 1995 […]