District News

സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടി പാലാ സ്വദേശി

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസ്. പാല പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് […]

Keralam

കേരളത്തിന് അഭിമാനമായി സിദ്ധാര്‍ത്ഥ് രാംകുമാര്‍; സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം റാങ്ക്

യുപിഎസ്‌സി സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം തവണയും വിജയം നേടിയ സിദ്ധാര്‍ത്ഥ് രാംകുമാറിന് ഇത്തവണ നാലാം റാങ്ക്. കഴിഞ്ഞ പരീക്ഷയില്‍ സിദ്ധാര്‍ത്ഥിന് 121-ാം റാങ്കാണ് നേടിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ച് തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ത്ഥ് പിന്നീട് തുടര്‍ച്ചയായി […]

India

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്.

ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് […]

District News

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; കോട്ടയം പാലാ സ്വദേശി ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കും രണ്ടും എന്‍ ഉമ ഹരതി മൂന്നും സ്മൃതി മിശ്ര നാലും റാങ്ക് നേടി. ആറാം റാങ്ക് നേടി ഗഹന നവ്യ ജെയിംസാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച […]