Keralam

സബ്‌സിഡി സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പാക്കിയില്ല; സപ്ലൈകോയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം: സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിലെ അനാസ്ഥയും കൃത്യനിർവഹണത്തിലെ നിരുത്തരവാദപരമായ സമീപനവുമാണ് നടപടിക്ക് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ […]