Keralam
റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെ പ്രശസ്തൻ, വിജയകരമാക്കിയ സീറോ ഡെബ്റ്റ് മോഡൽ; വ്യവസായ ലോകത്തെ ഞെട്ടിച്ച് സിജെ റോയ്‌യുടെ ആത്മഹത്യ
പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌യുടെ ആത്മഹത്യ വ്യവസായ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം വെടിയുതിർത്തു മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ […]
