Health
എയർഫ്രയർ ഉപയോഗിക്കുന്നവരാണോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്നത്തെ മോഡേൺ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് എയർ ഫ്രയർ. എണ്ണയും സമയവും ലാഭിച്ച് ആരോഗ്യകരമായ രീതിയിലൂടെ പാചകം എളുപ്പമാക്കുമെന്നതാണ് എയർ ഫ്രയറിന്റെ പ്രത്യേകത. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ എയർഫ്രയർ പെട്ടെന്ന് കേടാകാനും സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗത്തിന് ശേഷവും എയർഫ്രയർ വ്യത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ […]
