Keralam

കേരളത്തിൽ കാലാവസ്ഥ മാറുന്നു; ഇനി പകലിൽ ചൂടും രാത്രിയിൽ തണുപ്പും, ഏഴ് ദിവസത്തേക്ക് മഴ സാധ്യതയില്ല

കാസർകോട്: ഡിസംബർ മാസം ആരംഭിച്ചതോടെ കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുന്നു. വടക്കുകിഴക്കൻ കാറ്റ് ദുർബലമായതിനാലും ന്യൂനമർദ സാധ്യതകൾ ഇല്ലാത്തതിനാലും അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ കുറയും. പകൽ സമയങ്ങളിൽ ചൂടും വരണ്ട അന്തരീക്ഷവും അനുഭവപ്പെടുമ്പോൾ, രാത്രി കാലങ്ങളിൽ തണുപ്പേറിയ കാലാവസ്ഥയായിരിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ പ്രകാരം, […]

Environment

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ കാലാവസ്ഥാ ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിത്തിനിടെ ലോകത്തുണ്ടായ ഏറ്റവും മാരകമായ പത്ത് പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി മനുഷ്യന്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം തീവ്രമാക്കിയെന്നാണ് പുതിയ വിശകലനം. കൊടുങ്കാറ്റ്, ഉഷ്ണതരംഗം, വെള്ളപ്പൊക്കം എന്നിവ മൂലമുള്ള കെടുതികളാണ് യൂറോപ്പ്, […]

India

താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ […]