Health
എന്താ ചൂട്!, ഐസിട്ട നാരങ്ങാവെള്ളം കുടിച്ചാലോ?; കൂണുപോലെ മുളച്ചു പൊങ്ങി ജ്യൂസ് കടകള്‍, കടിഞ്ഞാണിടാന്‍ അധികൃതര്‍, പരിശോധന
കൊച്ചി: സംസ്ഥാനം കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെ വഴിയരികില്‍ കൂണ്‍ പോലെ ജ്യൂസ് കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുളച്ചുപൊങ്ങിയ ജ്യൂസ് കടകള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഇവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്. ഇത്തരം കടകളില്‍ മതിയായ വൃത്തിയും രജിസ്‌ട്രേഷനുമില്ലെങ്കില്‍ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ […]
