Keralam
‘ ശബരിമല ഐതീഹ്യത്തില്‍ അയ്യപ്പനൊപ്പം വാവര്‍ക്കും സ്ഥാനമുണ്ട്; സംഘപരിവാര്‍ ഇത് അംഗീകരിക്കുന്നില്ല’; മുഖ്യമന്ത്രി
ആര്‍എസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗങ്ങളിലുള്ളവര്‍ എത്തിച്ചേരുന്ന കേരളത്തിന്റെ ഒരു ആരാധനാലയമാണ് ശബരിമല. ആ ശബരിമല, വലിയ വിവാദമാക്കാന്‍ […]
