Keralam
സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി
ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് […]
