Keralam

‘സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന്, മുടക്കുന്നവരുടെ കൂടെയല്ല’; സിപിഐക്ക് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സിപിഐക്ക് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ. മുടക്കുന്നവരുടെ കൂടെയല്ലെന്നും വിമർശനം. പുന്നപ്ര-വയലാർ വാരാചരണ സമാപനത്തിലാണ് വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. […]