Keralam
‘എസ്‌ഐആര്‍ എതിര്‍ക്കപ്പെടണം, അത് ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളി’; സര്‍വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി
തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം അഞ്ചിന് ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് യോഗം. തിടുക്കപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യപ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാനത്താകമാനം വലിയ ആശങ്കയാണ് […]
