സിഎംഡിആര്‍എഫില്‍ സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാന്‍ സര്‍ക്കാര്‍; വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കാന്‍ ഹൈക്കോടതിയോട് അനുമതി തേടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് സന്ദേശമയയ്ക്കാന്‍ സര്‍ക്കാര്‍. വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സന്ദേശം. പ്രത്യേകം അപേക്ഷ നല്‍കാനാണ് സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്പാര്‍ക്കിലെ ഡാറ്റാ ചോര്‍ച്ചയിലെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ […]
