സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് മുതല്‍ അന്തിമവാദം ആരംഭിക്കും
സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് മുതല്‍ അന്തിമവാദം ആരംഭിക്കും. കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലുംഎസ്എഫ്‌ഐഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് വാദം കേള്‍ക്കുന്നത് മാറ്റിയത്. ഹര്‍ജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുന്‍പാകെയാണ് വരുന്നത്. സീരിയസ് […]
