Keralam

നെടുമ്പാശ്ശേരിയിൽ മാത്രം 75 സർവീസുകൾ മുടങ്ങി; പശ്ചിമേഷ്യൻ സംഘർഷത്തിൽ വഴിമുട്ടി പ്രവാസികൾ

എറണാകുളം: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി. ഇന്ന് മാത്രം നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി നിരവധി സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. അവധി കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസികളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ പുതിയ സാഹചര്യം. നെടുമ്പാശ്ശേരിയിൽ മുടങ്ങിയത് 75 സർവീസുകൾ […]