
നാളീകേര കര്‍ഷകരുടെ രക്ഷയ്ക്കായി ‘കൊക്കോമിത്ര’; പദ്ധതിയുമായി ബോര്‍ഡ്
കൊച്ചി: വിലയിടിവും രോഗബാധയും മൂലം തെങ്ങുകൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൃഷി അവസാനിപ്പിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ നാളികേര വികസന ബോര്‍ഡ് ശ്രമം തുടങ്ങി. രോഗബാധയും, കീടങ്ങളുടെ ആക്രമണവും മൂലം തെങ്ങിന്റെ കായ്ഫലം കുറഞ്ഞതോടെയാണ് കര്‍ഷകര്‍ മറ്റു വിളകളിലേക്കു തിരിഞ്ഞത്. തെങ്ങു കയറ്റക്കാരെ കിട്ടാതായതും ഉയര്‍ന്ന കൂലിയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. […]