India

ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും; ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 […]

No Picture
District News

വെളിച്ചെണ്ണയ്ക്ക് മൂന്ന് രൂപ അധികം വാങ്ങി; ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ പിഴ

കോട്ടയം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് എം.ആര്‍.പിയെക്കാള്‍ മൂന്നു രൂപ അധികം വാങ്ങിയ ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി. 2021 സെപ്തംബറിലാണ് വിനോദ് ചങ്ങനാശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ […]