
വെറും വയറ്റിൽ തേങ്ങവെള്ളം കുടിക്കൂ! പലതുണ്ട് ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള രുചികരമായ ഒരു പാനീയമാണ് തേങ്ങവെള്ളം. ഇലക്ട്രോലൈറ്റുകളുടെ സമ്പന്ന ഉറവിടമായതിനാൽ ശരീരത്തിന്‍റെ ഊർജ്ജം വർധിപ്പിക്കാൻ ഇത് സഹായിക്കും. കുറഞ്ഞ അളവിൽ മാത്രം ഗ്ലൈസെമിക് സൂചിക അടങ്ങിയിട്ടുള്ള ഇതിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. കുടലിന്‍റെ പ്രവർത്തനം […]