Health

കോഫിയെ ഡബിൾ ഹെൽത്തി ആക്കാം, ഈ മൂന്ന് ചേരുവകൾ കൂടി ചേർക്കൂ

ചായക്കെന്ന പോലെ തന്നെ കാപ്പിക്കും ആരാധകർ നിരവധിയാണ്. വൈകുന്നേരം ഒരു കാപ്പി കിട്ടിയാൽ ഊർജ്ജവും ഉന്മേഷവും താനേ വരും. കൃത്യമായ അളവിൽ കുടിച്ചാൽ കാപ്പി ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കാപ്പി. കാപ്പി കുടിക്കേണ്ട വിധത്തിൽ കുടിച്ചാൽ ആരോ​ഗ്യ​ഗുണം ഇരട്ടി ചില ചേരുവകൾ കാപ്പിക്കൊപ്പം ചേർക്കുന്നത് അതിന്റെ […]