തണുത്തു വിറയ്‌ക്കുന്ന രാത്രികളിലേക്ക് തലസ്ഥാനം; ഡൽഹിയിൽ ശീത തരംഗത്തിന് സാധ്യത
ന്യൂഡൽഹി: കൊടും ശൈത്യത്തിൽ വിറച്ച് ഡൽഹി. ഡിസംബർ ആദ്യവാരം മുതൽ രാജ്യ തലസ്ഥാനത്ത് തണുപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ശീത തരംഗം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നഗര പ്രദേശങ്ങളിലും രാവിലെ […]
