
Keralam
ജില്ലയിലെ റേഷൻ കടകളിൽ പരിശോധന നടത്തി
കോട്ടയം: താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ പി കെ ജയശ്രീ പരിശോധന നടത്തി. ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ […]