District News

കോട്ടയത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 35 പേര്‍ക്ക് പരിക്ക്, ഒരു യുവതിയുടെ നില ഗുരുതരം

കോട്ടയം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. വൈകുന്നേരം ആണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ […]

World

മലേഷ്യയിൽ പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ചു പത്ത് പേർക്ക് ദാരുണാന്ത്യം: വീഡിയോ

ക്വാലാലംപൂർ: മലേഷ്യയിൽ പരേഡ് പരിശീലനത്തിനിടെ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് പത്ത് പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചത്. പ്രത്യേക രീതിയിലുള്ള ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിൻ്റെ രണ്ട് ഹെലികോപ്ടറുകളുടെ […]

Keralam

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലിടിച്ച് അപകടം

കോതമംഗലം: ഇരുമലപ്പടിയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷകളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നെല്ലിക്കുഴി ഭാഗത്തുനിന്നും ചക്ക കയറ്റിവന്ന ഗുഡ്സ് ആപ്പെയാണ് അപകടമുണ്ടാക്കിയത്. ആപ്പെ, സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട്‌ ഓട്ടോറിക്ഷകളിലിടിച്ച് മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ ആപ്പെയുടെ അടിയിൽപ്പെട്ടു. വാഹനം ഉയർത്തി ഇവരെ […]

District News

പാമ്പാടി കോത്തലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നിയന്ത്രണം വിട്ട ലോറി ഓടയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്

പാമ്പാടി : കോത്തല മണ്ണാത്തിപ്പാറ ഇറക്കത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9. 45നായിരുന്നു അപകടം. കോട്ടയം വടവാതൂർ എംആർ എഫിൽ നിന്നും […]