Health

50 വയസിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു

മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗമായ വന്‍കുടല്‍ കാന്‍സര്‍(കൊളോറെക്റ്റല്‍ കാന്‍സര്‍) ഇന്ന് ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നത് ആശങ്കാജനകമായ കാര്യമാണ്. നമ്മുടെ ദൈനംദിന ശീലങ്ങളില്‍ നിന്നാണ് പലരും വന്‍കുടല്‍ കാന്‍സറിന് ഇരയാകുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് അള്‍ട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ് ഈ ആരോഗ്യ പ്രശ്‌നത്തിന് പിന്നിലെന്നതാണ് […]