
Health
കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
വൻകുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ക്യാൻസറിൻ്റെ വളർച്ചയാണ് കുടൽ ക്യാൻസർ, അല്ലെങ്കിൽ മലാശയ ക്യാൻസർ എന്നും അറിയപ്പെടുന്ന കൊളോറെക്റ്റൽ ക്യാൻസർ ( CRC ). 50 വയസിന് മുകളിൽ പ്രായമായവരിലാണ് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടൽ കാൻസറിന് സാധ്യത കൂടുതല്‍. എന്നാല്‍ അതിന് താഴെ പ്രായമായവരിലും ഇപ്പോള്‍ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് […]